ഒറ്റക്കാര്യം മതി, ഏതു മിടുക്കരും പരീക്ഷയിൽ തോൽക്കും; കാരണം അറിയണോ?

HIGHLIGHTS
  • വെബിനാറിൽ പങ്കെടുക്കാൻ 8086078808 എന്ന നമ്പറിൽ വിളിക്കുക
time-management-during-board-exams-free-webinar
Representative Image. Photo Credit : Inara Prusakova / Shutterstock.com
SHARE

പൊതുപരീക്ഷയ്ക്ക് എത്ര നന്നായി പഠിച്ചാലും ഒറ്റക്കാര്യം മതി തോൽക്കാൻ. ജീവിതത്തിൽ ഏറെ നിർണായകമായ പത്ത്/പ്ലസ് ടു പൊതു പരീക്ഷയ്ക്കായി  നന്നായി പഠിച്ചിട്ടും ഉത്തരമെഴുതാനായില്ലെങ്കിൽ എങ്ങനെ മാർക്ക് കിട്ടും? പഠനത്തിലും പരീക്ഷാഹാളിലും സമയം കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ മികച്ച വിജയം നേടാം. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ഏത് പരീക്ഷയും സമ്മർദമില്ലാതെ ടൈം മാനേജ്മെന്റ് സൂത്രങ്ങൾ അറിഞ്ഞാൽ എഴുതാം. പരീക്ഷാ ഹാളിൽ മാത്രമല്ല ജീവിതത്തിലും ശോഭിക്കാം.

manorama-horizon-time-management-during-board-exams

അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിൽ അതിനുളള ചില സൂത്രങ്ങളറിയാം. ഒപ്പം ഓൺലൈൻ ക്വിസിലൂടെ  ആമസോൺ എക്കോ ഡോട്ട്, സ്മാർട്ട് വാച്ച്, റഫ് പാഡ്, ലാപ്ടോപ്പ് ബാഗുകൾ തുടങ്ങി  നിരവധി സമ്മാനങ്ങളും നേടാം.

amazon-echo-dot
Photo Credit : Amazon

നവംബർ 30 ന് വൈകിട്ട് അഞ്ചിനു നടത്തുന്ന വെബിനാറിൽ പരീക്ഷാസമയത്ത് സമയം വിനിയോഗിക്കുന്നതിനെക്കുറിച്ച് ക്ലാസ് എടുക്കുന്നത് അമൃത വിശ്വവിദ്യാപീഠം അക്കാദമിക് മാനേജരും കൗൺസിലറുമായ ഡോ. ശൗര്യ കുട്ടപ്പയാണ്. വെബിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും  ഇ-സർട്ടിഫിക്കറ്റും ലഭിക്കും. വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ https://bit.ly/3x5B4fw എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ +918086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : Manorama Horizon Free Webinar - Time Management During Board Exams - 30 November 2021 - 5 PM

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS