സംരംഭകത്വവും സാധ്യതകളും: സൗജന്യ വെബിനാർ

webinar
SHARE

മനസിലുള്ള ബിസിനസ് ഐഡിയ എങ്ങനെ ഒരു ബിസിനസ് ആയി രൂപപ്പെടുത്തണം എന്നറിയാതെ ബുദ്ധിമുട്ടുകയാണോ നിങ്ങൾ.  സംരംഭകത്വം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ നിങ്ങളെ സഹായിക്കാനായി മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വാണിജ്യ വികസനത്തിലും നിർണായകമായ ഒരു പങ്ക് സംരംഭകർക്കുണ്ട്. പുതിയ സംരംഭക സാധ്യതകളും ആശയങ്ങളും വെബിനാറിലൂടെ ചർച്ച ചെയ്യപ്പെടും. സംരംഭത്തിലൂടെ നവീകരണം സാധ്യമാക്കാനുള്ള സമഗ്രമായ മാർഗ്ഗരേഖയും വെബിനാറിലൂടെ ലഭിക്കുന്നതായിരിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാഗേഷ് ജി.കെ. വെബിനാറിനു നേതൃത്വം വഹിക്കും.

2021 ഡിസംബർ 30, വ്യാഴാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന വെബിനാറിൽ  പങ്കെടുക്കുവാൻ ഇപ്പോൾതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ  വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ  രജിസ്റ്റർ ചെയ്യാൻ https://bit.ly/3qkKNMf എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം. 

Content Summary: Manorama Horizon Free Webinar

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA