ADVERTISEMENT

 

എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ പ്രധാന തലവേദനകളിലൊന്നാണ് റിപ്പോർട്ടുകൾ തയാറാക്കൽ. പലയിടത്തുനിന്നുമുള്ള ഡേറ്റ ക്രോഡീകരിച്ച് മികച്ച റിപ്പോർട്ടുണ്ടാക്കാൻ ജോലിത്തിരക്കിനിടയിൽ സമയം കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. അതിനു സഹായിക്കുന്ന ‘മാജിക് ടൂളാ’ണ് എംഎസ് എക്സൽ ! ഡേറ്റാ ബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന എംഎസ് എക്സലിൽ (MS Excel) പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ പ്ലസ് പോയിന്റാണ്

online-excel-certification-course-batch-three-representative-image
Photo Credit : Selinofoto / Shutterstock.com

 

500 രൂപയും നാലു ദിവസം ഒന്നര മണിക്കൂർ വീതം മാറ്റിവയ്ക്കാനുമുണ്ടെങ്കിൽ എംഎസ് എക്സലിൽ ആർക്കും പുലിയാകാം. എംഎസ് എക്സലിൽ നാലു ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ  അവസരമൊരുക്കുന്നു. 

manorama-horizon-career-online-excel-certification-course

 

എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ജനുവരി 20 മുതൽ 23 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് നടത്തുക. സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

 

ക്ലാസിൽ പങ്കെടുക്കാൻ സന്ദർശിക്കൂ:  https://www.manoramahorizon.com/packages/online-class/online-excel-certification-course/ 

 

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : +919048991111

 

Content Summary : Manorama Horizon MS Excel Online Class - Batch 3 - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com