ADVERTISEMENT

ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ല (Tesla) എന്നാണ് ഇന്ത്യയിൽ വരിക? ഇന്ത്യയിലെത്തുമ്പോൾ ഏതെല്ലാം മേഖലകളിലായിരിക്കും തൊഴിൽ അവസരങ്ങളുണ്ടാകും? – ടെസ്‍ലയുടെ പ്രതിനിധിയെ നേരിട്ട് കിട്ടിയാൽ എന്തെല്ലാം ചോദ്യങ്ങളാകും മനസിലുണ്ടാവുക. 

അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിൽ അമേരിക്കയിലെ ടെസ്‌ല ഗിഗാഫാക്ടറി പ്രൊഡക്ഷൻ എൻജീനിയറിങ് മാനേജർ തേജസ് മേനോനുമായി സംവദിക്കാം 

thejusmemon-tesla-motors
തേജസ് മേനോൻ

അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ മനോരമ ഹൊറൈസൺ ജനുവരി 30ന് രാവിലെ പത്തിന് നടത്തുന്ന സൗജന്യ വെബിനാറിൽ ടെസ്‍ലയുടെ വിജയഗാഥ നേരിട്ടറിയാം. ഒപ്പം ഓൺലൈൻ ക്വിസിലൂടെ ആമസോൺ എക്കോ ഡോട്ട്, സ്മാർട്ട് വാച്ച്, റഫ് പാഡ് ലാപ്ടോപ്പ് ബാഗുകൾ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളും നേടാം. 

Photo Credit : Amazon
Photo Credit : Amazon Echo / Official Site

പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾക്കാണ് ക്വിസിൽ പങ്കെടുക്കാൻ അവസരം. വെബിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും  ഇ-സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ https://bit.ly/3Igblpb എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം

Content Summary : Manorama Horizon Free Webinar - Tesla and Electric Vehicle Manufacturing - 30 January 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com