ADVERTISEMENT

ദിവസവും ഒരു പുതിയ കാര്യം  പഠിക്കാൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ? ജോലിയോ പഠനമോ തടസ്സപ്പെടുത്താതെ ഓൺലൈൻ വഴി ഒരു കോഴ്സ് പഠിച്ചാലോ? നാലു ദിവസം കൊണ്ട് ലൈവ് ക്ലാസിലൂടെ എംഎസ് എക്സൽ (MS Excel) പൂർണമായും മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.

 

എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് മേയ് 25 മുതൽ 27 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് നടത്തുക . സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

 

ക്ലാസിൽ പങ്കെടുക്കാൻ സന്ദർശിക്കൂ:  https://www.manoramahorizon.com/packages/online-class/online-excel-certification-course/

 

കൂടുതൽ വിവരങ്ങൾക്ക്‌: +919048991111

 

Content Summary : Manorama Horizon MS Excel Online Class - Batch 4 - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com