വൻകിട കമ്പനിയിൽ മികച്ച കരിയർ സ്വന്തമാക്കണോ?; മലയാളത്തിൽ ഡെവോപ്സ് പഠിക്കാം, സർട്ടിഫിക്കറ്റ് നേടാം

HIGHLIGHTS
  • ഒക്ടോബർ 3 മുതൽ ഒക്ടോബർ 7 വരെ വൈകിട്ട് 8 മുതൽ 9 വരെ ഒാൺലൈനായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
  • കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ വിളിക്കാം.
manorama-horizon-devops
Representative Image. Photo Credit: stefanovsky/istock
SHARE

കുന്നോളം സ്വപ്നം കണ്ടാലേ കുന്നിക്കുരുവോളം നടക്കൂ എന്നു പറയാറില്ലേ. കരിയറിന്റെ കാര്യത്തിൽ അത് ഒരു പരിധി വരെ സത്യമാണ്. നല്ല ശമ്പളവും കരിയറിൽ ഉയർച്ചയും വേണമെങ്കിൽ മികച്ച കമ്പനികൾ തന്നെ തിരഞ്ഞെടുക്കണം. ഐടി മേഖലയിൽ മികച്ച കരിയർ സ്വപ്നം കാണുന്നവർക്കായി സോഫ്റ്റ‌്‌വെയർ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ അറിയാനുള്ള മികച്ച അവസരം ഒരുക്കിയിരിക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. സോഫ്റ്റ്‌വെയർ നിർമാണത്തിലെ കാലതാമസം കുറയ്ക്കാനും ഉന്നത നിലവാരമുള്ള സോഫ്റ്റ്‌വെയർ വിതരണം സാധ്യമാക്കാനും സഹായിക്കുന്ന ഡെവോപ്സിനെപ്പറ്റി കൂടുതൽ അറിയുവാനും അതിന്റെ സാധ്യതകൾ അഞ്ചുദിവസത്തെ ക്ലാസിലൂടെ മനസ്സിലാക്കുവാനുമുള്ള അവസരമാണിത്. 

വൻകിട കമ്പനികൾക്കും തൊഴിൽ തേടുന്ന യുവതലമുറയ്ക്കും ഡെവോപ്സിന്റെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ഈ ക്ലാസ്സിലൂടെ സാധിക്കും. സോഫ്റ്റ‌്‌വെയർ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ വളരെ കൃത്യതയോടെയും വ്യക്തയോടെയും പഠിക്കാൻ ഈ ക്ലാസ്സിലൂടെ സാധിക്കും. സോഫ്റ്റ്‌വെയർ മാനേജ്‌മന്റ് സുഗമമാക്കുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ ഈ ക്ലാസിൽ വിശദീകരിക്കും. ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ആശയ വിശദീകണം, വ്യക്തിഗത പരിഗണന, പരിചയസമ്പന്നരായ ഫാക്കൽറ്റി എന്നിവയാണ് ഈ ക്ലാസുകളെ വ്യത്യസ്തമാക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

കംപ്യൂട്ടറിനെക്കുറിച്ച് അടിസ്ഥാനപരമായ അറിവുള്ള ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ക്ലാസ് രൂപകൽപന ചെയ്തിരിക്കുന്നത്. കൊയ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ബേസിൽ വർഗീസ് ആണ് ക്ലാസുകൾ നയിക്കുന്നത്. 2022 ഒക്ടോബർ 3 മുതൽ 7 വരെ വൈകിട്ട് 8 മുതൽ 9 വരെ ഒാൺലൈനായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റജിസ്ട്രേഷനായി https://www.manoramahorizon.com/tution/devops-basics/  സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ വിളിക്കാം.

Content Summary : Manorama Horizon Online Basic DevOps Certification Course - Batch 2

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}