പഠനത്തിനെന്തു പ്രായം, വരൂ, എക്സലിൽ മൂന്നു ദിവസം കൊണ്ട് പുലിയാകാം

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111
online-excel-certification-course
Representative Image. Photo Credit : Mila Supinskaya Glashchenko / Shutterstock.com
SHARE

ഒരു കരിയർ ബ്രേക്കിനു ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാൻ തയാറെടുക്കുകയാണോ? എങ്കിൽ എംഎസ് എക്സലിൽ (MS Excel) പ്രാവീണ്യം നേടേണ്ടതായുണ്ട്. കാരണം എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ഡേറ്റാബേസ് അധിഷ്ഠിതമാണ്. ഡേറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ പ്ലസ് പോയിന്റാണ്. എംഎസ് എക്സലിൽ മൂന്ന് ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുന്നു.

എംഎസ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ഒക്ടോബർ 8 മുതൽ 10 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്ലോറിയ മാത്യു നയിക്കുന്ന ക്ലാസിൽ സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും.

റജിസ്ട്രേഷന് https://www.manoramahorizon.com/tution/online-excel-certification-course/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുക.

Content Summary : Manorama Horizon Online Class - Microsoft Excel - Register Now 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}