ADVERTISEMENT

നാലാൾ കൂടുന്നിടത്ത് രണ്ടു വാക്കു പറയാൻ മുട്ടിടിക്കുമോ? നല്ല അറിവും പദസമ്പത്തുള്ളവർ പോലും വേദിയിൽ കയറിയാൽ നാടൻ ശൈലിയിൽ പറഞ്ഞാൽ ബ്ബ ബ്ബ ബ്ബ വയ്ക്കും. പ്രസംഗിക്കാൻ അവസരം ലഭിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നതിന്റെ പ്രധാന കാരണം ആത്മവിശ്വാസമില്ലായ്മയാണ്. പ്രസംഗിക്കാൻ പേടിയില്ലാത്തവർക്ക്, വിഷയം എങ്ങനെ അവതരിപ്പിക്കുമെന്ന ആശയക്കുഴപ്പമായിരിക്കും. ഏതു സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ, മികവോടെ എങ്ങനെ വേദിയിൽ നിന്ന് പ്രസംഗിക്കണമെന്ന ആശയക്കുഴപ്പമുണ്ടെങ്കിൽ രണ്ടു ദിവസം ഒന്നര വീതം മാറ്റിവച്ചാൽ മതി.

 

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ഒക്ടോബർ 8നും 9നുമായി നടത്തുന്ന പബ്ലിക് സ്പിക്കിങ് ഒാൺലൈൻ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. വൈകിട്ട് 8 മുതൽ 9.30 വരെയാണ് ക്ലാസുകൾ. പ്രസംഗകനും ക്വിസ് മാസ്റ്ററും ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഏരിയ ഡയറക്ടറുമായ നിതിൻ സുരേഷാണ് ക്ലാസുകൾ നയിക്കുന്നത്

 

റജിസ്ട്രേഷന് https://www.manoramahorizon.com/tution/workshop-on-public-speaking/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

 

Content Summary : Manorama Horizon Online Class - Public Speaking - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com