നേരത്തേ പരിശീലനം തുടങ്ങാം, അനായാസം കെഎഎസ് നേടാം

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക : 90489 91111
indian-student-arnav-pratap-singh-shutterstock-com
Representative Image. Photo Credit : Arnav Pratap Singh / Shutterstock.com
SHARE

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസാണോ (കെഎഎസ്) സ്വപ്നം ? എങ്കിൽ പഠനത്തോടെപ്പം നേരത്തേ പരിശീലനം തുടങ്ങുന്നതാണ് അഭികാമ്യം. പതിനാറോളം വിഷയങ്ങളിൽ 432 മണിക്കൂർ ദൈർഘ്യമുള്ള പ്രിലിംസ് കം മെയിൻസ് ഇന്റഗ്രേറ്റഡ് കോഴ്സിലൂടെ ശരിയായ പരിശീലനം നേടാം. മനോരമ ഹൊറൈസൺ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെയാണു കോഴ്സ് നടത്തുന്നത്. 

പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ നൽകും. ഓൺലൈൻ ക്ലാസുകളും പഠന പുരോഗതി വിലയിരുത്തുന്ന ടെസ്റ്റ്‌ സീരീസുകളും വ്യക്തിഗത സംശയ നിവാരണ സെഷനുകളുമുണ്ട്. ലൈവ് സെഷനുകളുടെ റെക്കോർഡഡ് വിഡിയോകൾ സൗജന്യം. വിവരങ്ങൾക്ക്: 90489 91111. സന്ദർശിക്കുക : www.manoramahorizon.com

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS