ആ, ബേ, സേ... ഇതു വായിച്ചിട്ട് വല്ലതും മനസ്സിലായോ?

eiffel-tower-paris-french-language-rosshelen-shutterstock-com
Representative Image. Photo Credit : RossHelen / Shutterstock.com
SHARE

തലക്കെട്ട് കണ്ടിട്ട് ഇതെന്താ എഴുതിയിരിക്കുന്നതെന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല, സംഭവം ഫ്രഞ്ചാണ് ! കേട്ടിട്ട് കൗതുകം തോന്നി ഫ്രഞ്ച് പഠിക്കാൻ വീണ്ടും സ്കൂളിൽ പോകണമെന്നു തോന്നിയാൽ എന്താ വഴി? വഴിയുണ്ട്. ഫ്രഞ്ച് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മൂന്നു ദിവസം ഒന്നര മണിക്കൂർ വീതം മാറ്റി വച്ചാൽ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടാം. 

ഫ്രഞ്ച് അക്ഷരമാല മുതൽ സ്വയം എങ്ങനെ പരിചയപ്പെടുത്താം എന്നു വരെ പഠിക്കാം. നവംബർ 12,13,14 തീയതികളിൽ വൈകിട്ട് 7 മുതൽ 8.30 വരെ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന ഫ്രഞ്ച് ഫോർ ബിഗിനേഴ്സ് (മൂന്നാം ബാച്ച്) ക്ലാസിൽ പങ്കെടുക്കൂ. തിരുവനന്തപുരം ഫ്രഞ്ച് ലാംഗ്വേജ് ആൻഡ് കൾച്ചറൽ സെന്ററിലെ (Alliance Franaise de Trivandrum) വിദഗ്ധ ഫാക്കൽറ്റി നയിക്കുന്ന ക്ലാസ് വിദ്യാർഥികൾക്കും വിദേശത്ത്  ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടും. 

റജിസ്ട്രേഷന് https://www.manoramahorizon.com/course/french-language/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Content Summary : Manorama Horizon Online Class French for Beginners - Batch 3

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS