ADVERTISEMENT

ഏതു രംഗത്ത് ജോലി ചെയ്താലും കണക്കിന്റെ കളി എല്ലായിടത്തുമുണ്ട്. പലർക്കും സ്പ്രെഡ്ഷീറ്റിലെ കളങ്ങൾ കാണുമ്പോൾ ‘കിളി പോകും’. സെയിൽസ് രംഗത്ത് ജോലി നോക്കുന്നവർക്കാണ് കണക്ക് കുടുക്കാവുന്നത്. പത്താം ക്ലാസ് കഴിഞ്ഞാൽ കണക്കിനോടു ‘ബൈ’ പറയുന്നവരാണ് പലരും. മാസത്തിന്റെ ആദ്യവും അവസാനവും റിപ്പോർട്ടുകൾക്കായി വിവിധ മേഖലകളിൽ നിന്നുള്ള കണക്കുകൾ ക്രോഡീകരിക്കേണ്ടി വരുമ്പോൾ പലർക്കും സമയത്തു ജോലി തീർക്കാൻ കഴിയാതെ വരും. ദീർഘ നേരം ഒാഫിസിൽ ചെലവഴിക്കേണ്ടി വരുന്നതോടെ ജീവിതത്തിന്റെ ബാലൻസ് തെറ്റും. കണക്കിലെ കളിയിൽ ജയിക്കാൻ സഹായിക്കുന്ന പല ഗുണങ്ങളുമുള്ള ഒരു സഹായിയാണ് എംഎസ് എക്സൽ  (MS Excel) സോഫ്റ്റ്‌വെയർ.

ഡേറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ പ്ലസ് പോയിന്റാണ്. എംഎസ് എക്സലിൽ മൂന്ന് ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുന്നു.

manorama-horizon-career-online-excel-certification-course

എംഎസ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ഡിസംബർ 10 മുതൽ 12 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

ക്ലാസിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ:  https://www.manoramahorizon.com/packages/online-class/online-excel-certification-course/

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : 9048991111

Content Summary : Manorama Horizon MS Excel Online Class - Batch 7 - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com