ADVERTISEMENT

നന്നായി ജോലി ചെയ്താൽ പോരേ, അത് വിളിച്ചു പറയേണ്ടതുണ്ടോ? കരിയറിൽ തിളങ്ങണമെങ്കിൽ പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്തു തന്നെ പറയണം. അതായത്, ഏതൊരു ഫോറത്തിലും സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചു. പ്രസംഗം എന്നു കേൾക്കുമ്പോൾ പലർക്കും രാഷ്ട്രീയക്കാർ മൈക്കിന്റെ മുൻപിൽ നിന്നു സംസാരിക്കുന്നതാവും ഒാർമ വരിക. നല്ല പ്രസംഗകരാകാൻ രാഷ്ടീയക്കാരാകണമെന്ന ചിന്തയുണ്ടോ? എന്നാൽ മുൻവിധികൾ മാറ്റിവച്ചോളൂ. രാഷ്ട്രീയത്തിൽ മാത്രമല്ല, ജീവിതത്തിന്റെ ഏത് അവസരത്തിലും പ്രസംഗകല (Public Speaking) അഭ്യസിച്ചാൽ നിങ്ങൾക്കു വിജയിക്കാം. 

 

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ലൈവ് വര്‍ക്ക്‌ഷോപ്പിൽ നിങ്ങൾക്കും പ്രസംഗകല സ്വായത്തമാക്കാം. വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും സഹായകരമാകുന്ന രീതിയിലാണ് പബ്ലിക് സ്പീക്കിങ് സ്കിൽ കോഴ്സ് ബാച്ച് 4 ഒരുക്കിയിരിക്കുന്നത്. യോഗങ്ങളിൽ മാത്രമല്ല ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ നിങ്ങളെ ‘പബ്ലിക്ക് സ്പീക്കിങ്’ ഒാൺലൈൻ കോഴ്സ് സഹായിക്കുന്നു. ഡിസംബർ 10, 11 തീയതികളിൽ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് പി. നിതിൻ സുരേഷാണ് ക്ലാസുകൾ നയിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/workshop-on-public-speaking/

വിശദവിവരങ്ങൾക്ക് വിളിക്കൂ :  9048991111

 

Content Summary : Workshop On Public Speaking - Batch 4 - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com