ADVERTISEMENT

ലോകത്തെ പ്രധാന സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളിലൊന്നായ ആർ പ്രോഗ്രാമിങ് ഭാഷയെക്കുറിച്ച് മനോരമ ഹൊറൈസൺ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. 20,21,22 തീയതികളിൽ വൈകിട്ട് 7.30 മുതൽ 9.30 വരെയാണു ക്ലാസ്. 

 

ഐഐഐടി – കോട്ടയം ഡേറ്റ സയൻസ് റിസർച് ഗ്രൂപ്പ് മേധാവിയും അസോഷ്യേറ്റ് ഡീനുമായ ഡോ. എബിൻ ഡെനി രാജ് നയിക്കുന്ന ക്ലാസുകൾ സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചവർക്കും സാങ്കേതിക ബിസിനസ് വിദഗ്ധർക്കും ഡേറ്റ അനലിറ്റിക്സിൽ നൈപുണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും സഹായകരമാണ്.

 

സംശയങ്ങൾ നേരിട്ടു ചോദിക്കാനും അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇ–സർട്ടിഫിക്കറ്റും ക്ലാസിന്റെ റിക്കോർഡഡ് വിഡിയോയും ലഭിക്കും. വിവരങ്ങൾക്ക് www.manoram ahorizon.com. ഫോൺ: 9048991111.

 

Content Summary : Manorama Horizon Online Class on Fundamentals of Data Science Programming Using R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com