ADVERTISEMENT

ഐടി രംഗത്തെ ഓപ്പൺ സോഴ്സ് കണ്ടെയ്നർ ഓര്‍ക്കസ്ട്രേഷൻ പ്ലാറ്റ്ഫോമായ ക്യുബർനെറ്റിസിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും മനോരമ ഹൊറൈസൺ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഉന്നത നിലവാരമുള്ള സോഫ്റ്റ്‌വെയർ വിതരണം സാധ്യമാക്കുന്ന ഡെവോപ്സിനെപ്പറ്റി കൂടുതൽ അറിയാനും അവസരമുണ്ട്. ഈ മാസം 16 മുതൽ 20 വരെ വൈകിട്ട് 8 മുതൽ 9 വരെ ഓൺലൈനായാണ് ക്ലാസ്. കൊയ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ബേസിൽ വർഗീസാണ് ക്ലാസ് നയിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ സർട്ടിഫിക്കറ്റും ക്ലാസിന്റെ റിക്കോർഡഡ് വിഡിയോയും ലഭിക്കും. 

ദിവസം 1

Understanding containers

Introduction

Need of DevOps

Importance of Containers

Running a Containerized Web Application with Docker

ദിവസം 2

Developing Containers

Developing Containers

Dockerfile Concepts

Building a JAVA Application to a container DEMO

Storing them in a central registry DEMO

ദിവസം 3

Container Orchestration with Kubernetes

Container Orchestration

Kubernetes Basics

Running an application in Kubernetes DEMO

Pods, Services, Deployment DEMO

ദിവസം 4

Kubernetes Advanced Use Cases DEMO

ConfigMaps

Secrets

Incoming Traffic Management - Ingress

Data Management - Volumes

Multi-tier with Namespaces

ദിവസം 5

Pipelines with Jenkins DEMO

Jenkins to Automate the Pipeline process

Jenkins to build and deploy container applications in Pipeline

കൂടുതൽ വിവരങ്ങൾക്ക് : https://www.manoramahorizon.com/course/kubernetes-basics/

വിശദവിവരങ്ങൾക്ക് വിളിക്കുക : +919048991111

Content Summary : Learn Kubernetes Basics - Online Class -Certificate Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com