ADVERTISEMENT

നാട്ടിലെ ഫ്രാൻസ് ഫാൻസുകാരോടാണ് –  കിലിയൻ എംബപെയെ കാണാൻ ഒരവസരം കിട്ടിയാലോ? ഒന്നും മിണ്ടാതെ പോകുന്നത് മോശമല്ലേ, ‘എന്തൊക്കെയുണ്ട്, സുഖമല്ലേ?’ എന്നെങ്കിലും ചോദിക്കണ്ടേ?. ഏതു ഭാഷയിൽ ചോദിക്കുമെന്നാണോ? സംശയം വേണ്ട, ഫ്രഞ്ചിൽത്തന്നെ ചോദിക്കാം. ഇനി ഫ്രാൻസിന്റെ ഫാനല്ലാത്തവർക്കും അത്യാവശ്യം ഫ്രഞ്ച് അറിഞ്ഞിരുന്നാൽ ഗുണമേയുള്ളൂ. ഇംഗ്ലിഷിന് പുറമേ മറ്റേതെങ്കിലും വിദേശ ഭാഷയിൽ പ്രാവീണ്യമുണ്ടെങ്കിൽ തുറക്കുന്നത് പുതിയ അവസരങ്ങളാണ്. 

മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ഫ്രഞ്ച് പഠന ക്ലാസ് 21 മുതൽ 23 വരെ. വൈകിട്ട് 7 മുതൽ 8.30 വരെ ഓൺലൈനായുള്ള ക്ലാസ് തിരുവനന്തപുരം അലിയോൻസ് ഫ്രോൻസെയ്സിലെ വിദഗ്ധരാണു നയിക്കുന്നത്. ജോലിക്കും പഠനത്തിനും വിദേശത്തു പോകുന്നവർക്ക് അടിസ്ഥാന ആശയവിനിമയ പാഠങ്ങൾ പഠിക്കാം. സംശയങ്ങൾ നേരിട്ടു ചോദിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റ് ലഭിക്കും. 

Course Curriculum

Day 1

Alphabets

Numbers

Day & Months

Greet a person

Day 2

Introduce yourself and others

Countries & Nationalities

Say your name, age, place of residence & nationality

Ask someone’s name, age, place of residence & nationality

Day 3

Talk about your family

Your profession

Your hobbies

Your likes and dislikes
 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramahorizon.com/course/french-language/

Content Summary : Online Class French For Beginners - Batch 4 - Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com