പണിപോയാലും പണി പാളാതിരിക്കാനുള്ള കഴിവുണ്ടോ? കംപ്യൂട്ടർ വിഷൻ പഠിച്ചാലോ?

HIGHLIGHTS
  • ഇപ്പോൾ തന്നെ വിളിക്കൂ : 90489 91111
Workshop On Fundamentals Of Computer Vision by Jeena Thomas
Representative Image. Photo Credit : Nicks Ads / Shutterstock.com
SHARE

ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ് 12,000 പേരെ പിരിച്ചുവിട്ടതാണ് ഐടി രംഗത്തുനിന്നുള്ള ഏറ്റവുമൊടുവിലത്തെ ഷോക്ക്. ജോലി നഷ്ടപ്പെട്ടാൽ അപ്പോൾ പുതിയ സ്കിൽ പഠിച്ചെടുക്കാമെന്നു കരുതിയാൽ പോരാ. നിലവിൽ ജോലിയുമായി ബന്ധപ്പെട്ട പുതിയ സ്കില്ലുകൾ നേടുന്നത് അപ്സ്കില്ലിങ്. പിരിച്ചുവിടൽസമയത്തും സ്കിൽ വൈവിധ്യം കൈമുതലായുള്ളവരെ കമ്പനികൾ നിലനിർത്തുന്നതായാണ് കണ്ടുവരുന്നത്. പുതിയ മേഖലകളിൽ പ്രാഗല്ഭ്യം നേടിയാൽ ജോലി പോയാലും വരുമാനസാധ്യത നിലനിൽക്കുമെന്നതിനു പുറമേ പുതിയ ഓഫറുകൾക്കു സാധ്യത കൂടുകയും ചെയ്യും. 

മനോരമ ഹൊറൈസൺ കോട്ടയം ഐഐഐടിയുമായി ചേർന്നുനടത്തുന്ന കംപ്യൂട്ടർ വിഷൻ സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഐഐഐടി റിസർച് സ്കോളർ ജീന തോമസ് നയിക്കുന്ന കംപ്യൂട്ടർ വിഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് 31ന് ആരംഭിക്കും. ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ വൈകിട്ട് 8.30 മുതൽ 9.30 വരെയാണ് ഒാൺലൈ്ൻ ക്ലാസ്.

കംപ്യൂട്ടറുകൾക്കു ഡിജിറ്റൽ ഇമേജുകളിൽനിന്നോ വിഡിയോകളിൽനിന്നോ ഉയർന്ന തലത്തിലുള്ള വിവരങ്ങൾ എങ്ങനെ ലഭ്യമാകുന്നു എന്നതിനെക്കുറിച്ചും ഓപ്പൺ സോഴ്സ് കംപ്യൂട്ടർ വിഷൻ ലൈബ്രറിയെക്കുറിച്ചും മനസ്സിലാക്കാം. ഓൺലൈൻ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. 

Course Curriculum

Day 1

Introduction to Computer Vision

– Applications

– Challenges

– Important Conferences/Journals

Introduction to Images

– Image as a Matrix

– Color spaces

Basics of OpenCV

Day 2

Image Augmentation with Examples

Types of Noises

Filtering Mechanisms

Image Histogram representation

Day 3

Image Enhancement: 

– Histogram Equalization

– Gamma Correction

Binary Vision: Thresholding

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :  https://www.manoramahorizon.com/course/fundamentals-of-computer-vision/

ഇപ്പോൾ തന്നെ വിളിക്കൂ :  90489 91111

Content Summary : Workshop on Fundamentals of Computer Vision by Jeena Thomas

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS