ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ജീവിതം മാറ്റിമറിക്കുമോ? മാർച്ച് 25 ന് അറിയാം

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കൂ 9048991111
robot-artificial-intelligence-data-science-nanostockk-istockphoto-com
Representative Image. Photo Credit : NanoStockk / iStockPhoto.com
SHARE

എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? എന്തൊക്കെയാണ് അതിന്റെ സാധ്യതകൾ? എന്താണ് ഈ സാങ്കേതികവിദ്യയുടെ ഭാവി? ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് എണ്ണിയാൽ തീരാത്ത സംശയങ്ങളാണ് എല്ലാവർക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവകരമായ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയെക്കുറിച്ച് വിശദമായി മനസ്സിലാക്കുവാൻ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നു. കൂടാതെ ഡേറ്റ സയൻസിനെപ്പറ്റിയും വിശദീകരിക്കുന്നു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് എന്നീ മേഖലകളെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുവാൻ ഈ കോഴ്സ് സഹായിക്കും. ഇവ നമ്മുടെ ജീവിതത്തെയും പ്രവര്‍ത്തനരീതികളെയും ജോലിയെയുമെല്ലാം ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. ഈ മേഖലകളിലെ തൊഴില്‍ സാധ്യതകൾ, വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങൾ എന്നിങ്ങനെ നിങ്ങളുടെ എല്ലാ സംശയങ്ങർക്കുമുള്ള മറുപടിയും ഈ പ്രോഗ്രാമിലൂടെ  ലഭിക്കുന്നതാണ്. മാർച്ച് 25 ന് ആരംഭിക്കുന്ന കോഴ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ഡേറ്റ സയൻസിനെയും കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ള ആർക്കും ചേരാം. സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിലെ ഗവേഷകൻ ആർഷ് കെ.നായർ ആണ് ക്ലാസ്സുകൾ നയിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/fundamentals-of-artificial-intelligence-and-data-science/ അല്ലെങ്കിൽ വിളിക്കൂ 9048991111

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS