നിക്ഷേപ പ്ലാനിങ്ങിൽ കൂട്ട് ‘എെഎ’; സമ്പത്തിലേക്ക് ഒരു ഷോർട്കട്ട്

Mail This Article
സാമ്പത്തികാസൂത്രണത്തിൽ കാലത്തിനൊത്ത മാറ്റങ്ങൾ വന്നു കഴിഞ്ഞു. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സമ്പദ്‌വ്യവ്സഥ മാറുമ്പോൾ ചെറിയ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ നിക്ഷേപശീലങ്ങളെയും ബാധിക്കാം. നിക്ഷേപ തീരുമാനങ്ങളെടുക്കാൻ സമ്പദ്‌രംഗത്തെ ഒാരോ ചലനവും സസൂക്‌ഷമം നിരീക്ഷിക്കുകയെന്നത് ശ്രമകരമാണ്. മികച്ച ബജറ്റിങ് മുതൽ ഒാഹരി വിപണയിലെ ചാഞ്ചാട്ടങ്ങൾ വരെ മനസ്സിലാക്കി നിങ്ങൾക്ക് വേണ്ട ഉപദേശം നൽകുന്ന ഉറ്റമിത്രമാവുകയാണ് എെഎ ടൂളുകൾ. ഡേറ്റയും നിങ്ങളുടെ നിക്ഷേപത്തെയും അപഗ്രഥിച്ചു കൃത്യമായ ഉപദേശം നൽകുന്ന എെഎ ടൂളുകളെ അടുത്തറിയാൻ അവസരമൊരുക്കുകയാണ് മനോരമ ഹൊറൈസൺ. AI for Financial Planning (എെഎ ഫോർ ഫിനാൻഷ്യൻ പ്ലാനിങ്) കോഴ്സിന് ഇപ്പോൾ ചേരാം. എെഎ ഉപയോഗിച്ചുള്ള സാമ്പത്തികാസൂത്രണത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിക്കുന്നതിനതിനോടൊപ്പം പ്രായോഗിക പരിശീലനവും നേടാൻ അവസരമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പതിനഞ്ചിലേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ബേസിൽ വർഗീസാണ് ക്ലാസുകൾ നയിക്കുന്നത്. ഏപ്രിൽ 28,29 തീയതികളിൽ വൈകിട്ട് 8 മുതൽ 9.30 വരെയാണ് ഒാൺലൈൻ ക്ലാസ്. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം: https://tinyurl.com/48bwwraa