Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോത്സവം: ഞായർ ദിനത്തെ എസ്എംഎസ് മത്സര വിജയികളെ അറിയാം

arto-q-t

ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മലയാള മനോരമയും ജോൺസ് അംബ്രലയും ചേർന്നു നടത്തിയ എസ്എംഎസ് മത്സരത്തിൽ ഞായറാഴ്ചത്തെ വിജയികളായ 10 പേർ ഇതാ. ആർട്ടോ ഇർറോ പേജിനെ അടിസ്ഥാനമാക്കി ചോദിച്ച ചോദ്യത്തിന്  ആയിരക്കണക്കിനുപേർ ശരിയുത്തരം അയച്ചു. ഇവരിൽ നിന്നു നറുക്കിട്ടെടുത്ത ഭാഗ്യശാലികളാണ് ഇവർ. സമ്മാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജേതാക്കളെ നേരിൽ അറിയിക്കും. 

01.കെ.വി. രമ്യ

കാവിലെ വീട്ടിൽ

നിയർ റയിൽവേ കട്ടിങ്

വളവട്ടണം.പി.ഒ

കണ്ണൂർ

670 010

02.ഷിഹാബുദ്ദീൻ

മാട്ടായിൽ ഹൗസ്

കൂരാട്.പി.ഒ

മലപ്പുറം

679 339

03.നിധീഷ്‌ലാൽ.വി.എസ്

വടക്കേവെളി

മണ്ണഞ്ചേരി.പി.ഒ

ആലപ്പുഴ

688 538

04.ഷിനു

മൈത്രി

കിഴക്കേത്തറ

കുനിശേരി.പി.ഒ

പാലക്കാട്

678 681

05.അശ്വതി

തെക്കടത്ത് വീട്

പാലയ്ക്കൽ

തേവലക്കര.പി.ഒ

കൊല്ലം

690 524

06.കെ.വി. തോമസ്

കൊടിയൻ ഹൗസ്

കുഴൂർ.പി.ഒ‌

മാള

തൃശൂർ

680 734

07.ഷൈല ബിനു

വാലുപുരയിടത്തിൽ ഹൗസ്

എലിയറയ്ക്കൽ.പി.ഒ

കോന്നി

പത്തനംതിട്ട

689 691

08.എൽദോസ് മാത്യു

പാഴത്തോട്ട് ഹൗസ്

നെല്ലിമറ്റം.പി.ഒ

എറണാകുളം

686 691

09.രാജഗോപാൽ

മന്ദിരത്തിൽ ഹൗസ്

നീലിമുക്ക്

താളിക്കുഴി.പി.ഒ

തിരുവനന്തപുരം

695 612

10.ഷിലിൻ കുമാർ

മാൻചിറയ്ക്കൽ ഹൗസ്

തലയോലപ്പറമ്പ് പി.ഒ

കോട്ടയം

686 605