Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈറ്റ്സിൽ 108 ഒഴിവ്

hllhites

എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഉത്തർപ്രദേശിലെ ഹൈറ്റ്സിൽ (എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡ്) വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 108 ഒഴിവുകളുണ്ട്. റഗുലർ/കരാർ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന 

അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് (സിവിൽ)(ഒഴിവ്-രണ്ട്), ഡപ്യൂട്ടി വൈസ് പ്രസിഡന്റ് (സിവിൽ)(ഒഴിവ്-അഞ്ച്), ചീഫ് എൻജിനീയർ (സിവിൽ)(ഒഴിവ്-മൂന്ന്),  ചീഫ് എൻജിനീയർ(ഇലക്ട്രിക്കൽ/മെക്കാനിക്കൽ)(ഒഴിവ്-മൂന്ന്), ചീഫ് പ്രോജക്ട് മാനേജർ (സിവിൽ)(ഒഴിവ്-എട്ട്),  പ്രോജക്ട് മാനേജർ(ഇലക്ട്രിക്കൽ/മെക്കാനിക്കൽ)(ഒഴിവ്-ആറ്), പ്രോജക്ട് മാനേജർ (സിവിൽ)(ഒഴിവ്-അഞ്ച്),  മാനേജർ (മോണിറ്ററിങ്)(ഒഴിവ്-ഒന്ന്), പ്രോജക്ട് എൻജിനീയർ (സിവില്‍)(ഒഴിവ്-അഞ്ച്), സീനിയർ ആർക്കിടെക്ട്(ഒഴിവ്-രണ്ട്),  അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ(സിവിൽ)(ഒഴിവ്-15), അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ(ഇലക്ട്രിക്കൽ/മെക്കാനിക്കൽ)(ഒഴിവ്-15), ജൂനിയർ ആർക്കിടെക്ട്(ഒഴിവ്-നാല്), സേഫ്റ്റി ഒാഫിസർ(ഒഴിവ്-രണ്ട്), ഡപ്യൂട്ടി വൈസ് പ്രസിഡന്റ്(ഫെസിലിറ്റി മാനേജ്മെന്റ്)(ഒഴിവ്-ഒന്ന്), ഡപ്യൂട്ടി  മാനേജർ(ഫെസിലിറ്റി മാനേജ്മെന്റ്)(ഒഴിവ്-ഏഴ്), ഫെസിലിറ്റി എക്സിക്യൂട്ടീവ്(ഒഴിവ്-ഒൻപത്), ഡപ്യൂട്ടി വൈസ് പ്രസിഡന്റ്(ബിഎംഇ)(ഒഴിവ്-ഒന്ന്), സീനിയർ മാനേജർ/ മാനേജർ(ബിഎംഇ)(ഒഴിവ്-ഒന്ന്), ഡപ്യൂട്ടി മാനേജര്‍(ഫിനാൻസ്)(ഒഴിവ്-മൂന്ന്)), ഡപ്യൂട്ടി മാനേജര്‍(ഇൻഫർമേഷൻ ടെക്നോളജി)(ഒഴിവ്-ഒന്ന്), അസിസ്റ്റന്റ് മാനേജര്‍(ലീഗൽ)(ഒഴിവ്-ഒന്ന്), ഡപ്യൂട്ടി ജനറൽ മാനേജർ(പ്രൊക്യുർമെന്റ്)(ഒഴിവ്-ഒന്ന്), സീനിയർ മാനേജര്‍/മാനേജര്‍(പ്രൊക്യുർമെന്റ്)(ഒഴിവ്-മൂന്ന്), സീനിയർ മാനേജര്‍/മാനേജര്‍(കോൺട്രാക്ട് മാനേജ്മെന്റ്)(ഒഴിവ്-മൂന്ന്), രാജ്ഭാഷാ അധികാരി/ഒഫിഷ്യൽ ലാംഗ്വേജ് ഒാഫിസർ എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദവിവരങ്ങൾക്ക്: www.hllhites.com/careers.

Job Tips >>