Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേയിൽ 65 ഒഴിവ്

railway-lhb-rake

വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ്, സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗക്കാർക്കാണ് അവസരം. ആകെ 65 ഒഴിവുകളുണ്ട്. 

സെൻട്രൽ റെയിൽവേ:  21 ഒഴിവ്

നവംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

വിഭാഗം: സ്വിമ്മിങ്/ഡൈവിങ്, അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ക്യു സ്പോർട്സ്, ബോക്സിങ്, ഹോക്കി, കബഡി, വോളിബോൾ, വെയിറ്റ് ലിഫ്റ്റിങ്, റെസ്‌ലിങ് (ഗ്രീക്കോ റോമൻ, ഫ്രീ സ്റ്റൈൽ). 

വിശദവിവരങ്ങൾക്ക്: www.rrccr.com

ഇൗസ്റ്റേൺ റെയിൽവേ: 34 ഒഴിവ്

21 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 26.

വിഭാഗം: അക്വാട്ടിക് (വാട്ടർ പോളോ), ബാസ്ക്കറ്റ്ബോൾ, സൈക്കിളിങ്, കബഡി, വോളിബോൾ, ആർച്ചറി, ബാഡ്മിന്റൺ, ക്രിക്കറ്റ്, പവർലിഫ്റ്റിങ്, ടേബിൾ ടെന്നീസ്, വെയിറ്റ് ലിഫ്റ്റിങ്.

വിശദവിവരങ്ങൾക്ക്:  www.er.indianrailways.gov.in

13 ഒഴിവ്

(സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടാ നിയമനം)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 26.

വിഭാഗം: കാറ്റഗറി –1 ഗ്രൂപ്പ് സി (എൻടിപിസി), കാറ്റഗറി–2, എർസ്റ്റവൈൽ ഗ്രൂപ്പ് ഡി.

വിശദവിവരങ്ങൾക്ക്:  www.rrcer.com

ചിത്തരജ്ഞൻ ലോക്കോമോട്ടീവ് വർക്സ് : 10 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 13.

വിഭാഗം: ഹോക്കി–ഗോൾ കീപ്പർ, ഡിഫൻഡർ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്–ഒാൾ റൗണ്ടർ, ബാറ്റ്സ്മാൻ, ജിംനാസ്റ്റിക്. 

വിശദവിവരങ്ങൾക്ക്: www.clw.indianrailways.gov.in

Job Tips >>