ADVERTISEMENT

ഡൽഹിയിലെ സഫ്ദർജങ് ആശുപത്രി വിവിധ വകുപ്പുകളിൽ ജൂനിയർ റസിഡന്റ്(നോൺ പിജി) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 310 ഒഴിവുകളുണ്ട്. ഒരു വർഷത്തേക്കാണു നിയമനം. മേയ് 21 വരെ അപേക്ഷിക്കാം.

യോഗ്യത: എംബിബിഎസ്, ഡൽഹി മെഡിക്കൽ കൗൺസിലിൽ റജിസ്ട്രേഷൻ. 2017 ജൂലൈ ഒന്നിനോ അതിനു ശേഷമോ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്കാണ് അവസരം. 

ശമ്പളം: ലെവൽ 10 ഒാഫ് പേ മെട്രിക്സ് 56100+NPA, മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷാഫീസ്: 500 രൂപ. ഇഡബ്ല്യുഎസ്, ഒബിസിക്കാർക്ക്: 250 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾക്ക്: www.vmmc–sjh.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com