ADVERTISEMENT

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫൗണ്ടേഷൻ ഒാഫ് എജ്യുക്കേഷൻ, പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിൽ മൈക്രോബയോളജിസ്റ്റ്, വ്യവസായ വാണിജ്യ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, ജലസേചന വകുപ്പിൽ ഡ്രഡ്ജർ ക്ലീനർ, കോ–ഒാപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ, മെറ്റീരിയൽസ് മാനേജർ, ഡപ്യൂട്ടി ഫിനാൻസ് മാനേജർ, ക്വാളിറ്റി കൺട്രോൾ ഒാഫിസർ, സിസ്റ്റം അനലിസ്റ്റ്,  കോ–ഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ ടെക്നീഷ്യൻ ഗ്രേഡ് രണ്ട് തുടങ്ങി 32 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. ഐസിഡിഎസ് സൂപ്പർവൈസർ,  ലക്ചറർ ഇൻ മാത്തമാറ്റിക്സ്, അറബിക്, മ്യൂസിക്, സംസ്കൃതം, വയലിൻ തുടങ്ങി ഒൻപതു തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. 

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്,  ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് എന്നീ രണ്ടു തസ്തികയിൽ അർഹതാ നിർണയ പരീക്ഷ.   10 തസ്തികകളിൽ 

തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. 

അസാധാരണ ഗസറ്റ് തീയതി 28–05–2019, 29–05–2019. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ മൂന്ന് രാത്രി 12 വരെ. 

അർഹതാ നിർണയ പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 26 രാത്രി 12 വരെ.   വെബ്സൈറ്റ്:  www.keralapsc.gov.in.

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

ലക്ചറർ ഇൻ ഫൗണ്ടേഷൻ  ഓഫ് എജ്യുക്കേഷൻ, കോളജ് വിദ്യാഭ്യാസം (ട്രെയിനിങ് കോളജുകൾ)

കാറ്റഗറി നമ്പർ: 51/2019 - 52/2019

വകുപ്പ്: കോളജ് വിദ്യാഭ്യാസം(ട്രെയിനിങ് കോളജുകൾ) 

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ ഫൗണ്ടേഷൻ- ഓഫ് എജ്യൂക്കേഷൻ 

ശമ്പളം: യുജിസി നിരക്കിൽ 

ഒഴിവ്: 04 

അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഗ്രേഡ്-II 

വിവിധ വകുപ്പുകൾ

കാറ്റഗറി നമ്പർ: 53/2019 

വകുപ്പ്: വിവിധ വകുപ്പുകൾ 

ഉദ്യോഗപ്പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഗ്രേഡ്-II 

ശമ്പളം :  45800-89000 രൂപ

ഒഴിവ് : ഒൻപത് 

ആർക്കിടെക്ചറൽ അസിസ്റ്റന്റ് (തസ്തികമാറ്റം വഴി) 

പൊതുമരാമത്ത് വകുപ്പ്(ആർക്കിടെക്ചറൽ വിഭാഗം) 

കാറ്റഗറി നമ്പർ: 54/2019

വകുപ്പ് : പൊതുമരാമത്ത് വകുപ്പ്(ആർക്കിടെക്ചറൽ വിഭാഗം) 

ഉദ്യോഗപ്പേര് : ആർക്കിടെക്ചറൽ അസിസ്റ്റന്റ്(തസ്തികമാറ്റം വഴി) 

ശമ്പളം: 39500-83000 രൂപ 

ഒഴിവ് : ഒന്ന്

മൈക്രോ ബയോളജിസ്റ്റ്  ഭക്ഷ്യസുരക്ഷ (ഗവ. അനലിറ്റിക്കൽ ലബോറട്ടറികൾ)

കാറ്റഗറി നമ്പർ: 55/2019

വകുപ്പ്: ഭക്ഷ്യസുരക്ഷ (ഗവ. അനലിറ്റിക്കൽ ലബോറട്ടറികൾ) 

ഉദ്യോഗപ്പേര് : മൈക്രോ ബയോളജിസ്റ്റ് 

ശമ്പളം:  35700-75600 രൂപ

ഒഴിവ് : ഒന്ന്

സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം) - കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകൾ) 

വകുപ്പ്: കോളജ് വിദ്യാഭ്യാസം- (സംഗീത കോളജുകൾ) 

കാറ്റഗറി നമ്പർ: 56/2019

ഉദ്യോഗപ്പേര് : സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ്  (കേരള നടനം) 

ശമ്പളം: 29200-62400 

ഒഴിവ് : 1 

ലബോറട്ടറി അസിസ്റ്റന്റ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ)വ്യവസായവും വാണിജ്യവും 

കാറ്റഗറി നമ്പർ: 57/2019

വകുപ്പ്: വ്യവസായവും വാണിജ്യവും 

ഉദ്യോഗപ്പേര് : ലബോറട്ടറി അസിസ്റ്റന്റ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ) 

ശമ്പളം : 18,000-41,500 രൂപ 

ഒഴിവ്: ഒന്ന്.

ഡ്രഡ്ജർ ക്ലീനർ , ജലസേചനം 

കാറ്റഗറി നമ്പർ: 58/2019 

വകുപ്പ്: ജലസേചനം 

ഉദ്യോഗപ്പേര് : ഡ്രഡ്ജർ ക്ലീനർ 

ശമ്പളം: 16500-35,700 രൂപ 

ഒഴിവ് : നാല് 

ഫിനാൻസ് മാനേജർ  

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് - ഫെഡറേഷൻ ലിമിറ്റഡ് - പാർട്ട് 1 (ജനറൽ കാറ്റഗറി) 

കാറ്റഗറി നമ്പർ: 59/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര് : ഫിനാൻസ് മാനേജർ 

ശമ്പളം: 6200-13125 രൂപ (PR) 

ഒഴിവ് : ഒന്ന്

ഫിനാൻസ് മാനേജർ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്

വിഭാഗം II (സൊസൈറ്റി കാറ്റഗറി) 

കാറ്റഗറി നമ്പർ: 60/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര് : ഫിനാൻസ് മാനേജർ 

ശമ്പളം: 6200-13125 രൂപ (PR)

ഒഴിവ്: പ്രതീക്ഷിത ഒഴിവുകൾ 

ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ) കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് - 

പാർട്ട് 1 (ജനറൽ കാറ്റഗറി) 

കാറ്റഗറി നമ്പർ: 61/2019 

സ്ഥാപനം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര് : ടെക്നീഷ്യൻ ഗ്രേഡ് || (ഇലക്ട്രീഷ്യൻ) 

ശമ്പളം: 5565-10040 രൂപ (PR) 

ഒഴിവ് : ആറ് –NJD 

ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ) കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്

വിഭാഗം II (സൊസൈറ്റി കാറ്റഗറി) 

കാറ്റഗറി നമ്പർ: 62/2019 

സ്ഥാപനം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര്: ടെക്നീഷ്യൻ ഗ്രേഡ് II

(ഇലക്ട്രീഷ്യൻ) 

ശമ്പളം : 5565-10040 രൂപ (PR) 

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ

ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രോണിക്സ്) 

കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  

വിഭാഗം II (സൊസൈറ്റി കാറ്റഗറി) 

കാറ്റഗറി നമ്പർ: 63/2019 

സ്ഥാപനം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  

ഉദ്യോഗപ്പേര് : ടെക്നീഷ്യൻ ഗ്രേഡ് || (ഇലക്ട്രോണിക്സ്) 

ശമ്പളം: 5565-10040 രൂപ (PR) 

ഒഴിവ് : ഒന്ന്. 

സിസ്റ്റം അനലിസ്റ്റ് 

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്

കാറ്റഗറി നമ്പർ: 64/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര് : സി‌സ്റ്റം അനലിസ്റ്റ് 

ശമ്പളം: 5000-10910 രൂപ (PR) 

ഒഴിവ് : ഒന്ന് 

സിസ്റ്റം അനലിസ്റ്റ് 

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് 

വിഭാഗം II (സൊസൈറ്റി കാറ്റഗറി) 

കാറ്റഗറി നമ്പർ: 65/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  

ഉദ്യോഗപ്പേര് : സിസ്റ്റം അനലിസ്റ്റ്

ശമ്പളം : 5000-10910 രൂപ (PR) 

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ. 

ഡപ്യൂട്ടി ഫിനാൻസ് മാനേജർ 

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

പാർട്ട് I (ജനറൽ കാറ്റഗറി) 

കാറ്റഗറി നമ്പർ: 66/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര്:ഡപ്യൂട്ടി ഫിനാൻസ് മാനേജർ ‌

ശമ്പളം:  5000-10910 രൂപ (PR) 

ഒഴിവ് : ഒന്ന്. 

ഡപ്യൂട്ടി ഫിനാൻസ് മാനേജർ  

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

വിഭാഗം II (സൊസൈറ്റി കാറ്റഗറി) 

കാറ്റഗറി നമ്പർ: 67/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര് : ഡപ്യൂട്ടി ഫിനാൻസ് മാനേജർ 

ശമ്പളം :  5000-10910 രൂപ (PR) 

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ. 

മെറ്റീരിയൽസ് 

മാനേജർ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്

പാർട്ട് I (ജനറൽ കാറ്റഗറി)

കാറ്റഗറി നമ്പർ: 68/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.

ഉദ്യോഗപ്പേര്: മെറ്റീരിയൽസ് മാനേജർ. 

ശമ്പളം: 4880-10580 രൂപ (PR)

ഒഴിവ്: ഒന്ന്

മെറ്റീരിയൽസ് മാനേജർ

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്

വിഭാഗം II (സൊസൈറ്റി കാറ്റഗറി)

കാറ്റഗറി നമ്പർ: 69/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ  ലിമിറ്റഡ്

ഉദ്യോഗപ്പേര്: മെറ്റീരിയൽസ് മാനേജർ

ശമ്പളം: 4880-10580 രൂപ (PR)

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ

ക്വാളിറ്റി കൺട്രോൾ ഓഫിസർ കേരള സ്റ്റേറ്റ്  കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്

പാർട്ട് 1 (ജനറൽ കാറ്റഗറി)

കാറ്റഗറി നമ്പർ: 70/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്

ഉദ്യോഗപ്പേര് : ക്വാളിറ്റി കൺട്രോൾ ഓഫീസർ

ശമ്പളം: 4550-10500 രൂപ (PR)

ഒഴിവ് : ഒന്ന്

ക്വാളിറ്റി കൺട്രോൾ ഓഫീസർ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്

വിഭാഗം II (സൊസൈറ്റി കാറ്റഗറി)

കാറ്റഗറി നമ്പർ: 71/2019

സ്ഥാപനം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻലിമിറ്റഡ്

ഉദ്യോഗപ്പേര് : ക്വാളിറ്റി കൺട്രോൾ ഓഫീസർ

ശമ്പളം:  4550-10500 രൂപ (PR)

ഒഴിവ്: പ്രതീക്ഷിത ഒഴിവുകൾ

എൻസിഎ ഒഴിവുകളിലേക്ക് 

സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)

ലക്ചറർ ഇൻ മാത്തമാറ്റിക്സ് കോളജ് വിദ്യാഭ്യാസം രണ്ടാം എൻസിഎ വിജ്ഞാപനം

കാറ്റഗറി നമ്പർ: 72/2019

വകുപ്പ്: കോളജ് വിദ്യാഭ്യാസം

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ മാത്തമാറ്റിക്സ്

ശമ്പളം: യുജിസി നിരക്കിൽ

ഒഴിവ്: എസ്ഐയുസി നാടാർ– ഒന്ന്

  

ലക്ചറർ ഇൻ അറബിക്, കോളജ് വിദ്യാഭ്യാസം

എട്ടാം എൻസിഎ വിജ്ഞാപനം കാറ്റഗറി നമ്പർ: 73/2019 

വകുപ്പ്: കോളജ് വിദ്യാഭ്യാസം

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ അറബിക്

ശമ്പളം: യു.ജി.സി. നിരക്കിൽ

ഒഴിവ്: പട്ടികവർഗം –ഒന്ന്

ലക്ചറർ ഇൻ മ്യൂസിക്, കോളജ് വിദ്യാഭ്യാസം 

ഒന്നാം എൻസിഎ വിജ്ഞാപനം 

കാറ്റഗറി നമ്പർ: 74/2019

വകുപ്പ്: കോളജ് വിദ്യാഭ്യാസം

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ മ്യൂസിക്

ശമ്പളം: യുജിസി നിരക്കിൽ

ഒഴിവ്: മുസ്ലിം –ഒന്ന്

ലക്ചറർ ഇൻ മാത്തമാറ്റിക്സ് കോളജ് വിദ്യാഭ്യാസം 

ആറാം എൻസിഎ വിജ്ഞാപനം 

കാറ്റഗറി നമ്പർ: 75/2019

വകുപ്പ്: കോളജ് വിദ്യാഭ്യാസം

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ മാത്തമാറ്റിക്സ്.

ശമ്പളം: യു.ജി.സി. നിരക്കിൽ

ഒഴിവ്: പട്ടികജാതി – 13 

ലക്ചറർ ഇൻ മാത്തമാറ്റിക്സ് കോളജ് വിദ്യാഭ്യാസം 

ആറാം എൻസിഎ വിജ്ഞാപനം

കാറ്റഗറി നമ്പർ: 76/2019 

വകുപ്പ്: കോളജ് വിദ്യാഭ്യാസം

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ മാത്തമാറ്റിക്സ്

ശമ്പളം: യു.ജി.സി. നിരക്കിൽ

ഒഴിവ്: പട്ടികവർഗം (മൂന്ന്)

ലക്ചറർ ഇൻ അറബിക്‌, കോളജ് വിദ്യാഭ്യാസം ഒന്നാം എൻസിഎ വിജ്ഞാപനം

കാറ്റഗറി നമ്പർ: 77/2019 

വകുപ്പ്: കോളജ് വിദ്യാഭ്യാസം

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ അറബിക്

ശമ്പളം: യു.ജി.സി. നിരക്കിൽ

ഒഴിവുകളുടെ എണ്ണം: വിശ്വകർമ  (ഒന്ന്)

ലക്ചറർ ഇൻ സംസ്കൃതം (ജനറൽ)കോളജ് വിദ്യാഭ്യാസം 

ഒന്നാം എൻസിഎ വിജ്ഞാപനം

കാറ്റഗറി നമ്പർ: 78/2019

വകുപ്പ്: കോളജ് വിദ്യാഭ്യാസം

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ സംസ്കൃതം (ജനറൽ)

ശമ്പളം: യു.ജി.സി. നിരക്കിൽ

ഒഴിവ്: ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ- ഒന്ന്

ലക്ചറർ ഇൻ വയലിൻ  

കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകൾ) 

ഒന്നാം എൻസിഎ വിജ്ഞാപനം

കാറ്റഗറി നമ്പർ: 79/2019

വകുപ്പ്: കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകൾ).

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ വയലിൻ

ശമ്പളം: 36600-79,200 രൂപ

ഒഴിവ്: മുസ്ലീം/മാപ്പിള - ഒന്ന്

സൂപ്പർവൈസർ (ഐസിഡിഎസ്)  

സാമൂഹ്യ നീതി 

ഒന്നാം എൻസിഎ വിജ്ഞാപനം

കാറ്റഗറി നമ്പർ: 80/2019 

വകുപ്പ്: സാമൂഹ്യ നീതി

ഉദ്യോഗപ്പേര്: സൂപ്പർവൈസർ (ഐസിഡിഎസ്)

ശമ്പളം: 26500-56700/

ഒഴിവ്: എൻസിഎ – എസ്‌സി  (ഒന്ന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com