ADVERTISEMENT

പൊതുമേഖലാ സ്‌ഥാപനമായ എൻടിപിസി ലിമിറ്റഡിൽ എൻജിനീയറുടെ 203 ഒഴിവുകളുണ്ട്. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്‌ട്രമെന്റേഷൻ, ഇലക്‌ട്രോണിക്‌സ് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഒാഗസ്റ്റ് 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ഇൻസ്‌ട്രമെന്റേഷൻ/ഇലക്‌ട്രോണിക്‌സിൽ  എൻജിനീയറിങ് ബിരുദം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി). കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഉയർന്നപ്രായം: 30 വയസ്. 

ശമ്പളം: 50000–160000 രൂപ. 

അപേക്ഷാഫീസ്: 300 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർക്കു ഫീസില്ല. 

കൂടുതൽ വിവരങ്ങൾക്ക്: www.ntpccareers.net. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com