ADVERTISEMENT

മഹാരാഷ്ട്രയിലെ മിനറൽ എക്‌സ്‌പ്ലൊറേഷൻ കോർപറേഷൻ ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിലായി 256 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

168 നോൺ എക്സിക്യൂട്ടീവ്

പരസ്യനമ്പർ: 03/Rectt./2019   

ഫോർമാൻ (മെക്കാനിക്കൽ), അക്കൗണ്ടന്റ്, ഫോർമാൻ (ഇലക്ട്രിക്കൽ),  ടെക്നിക്കൽ അസിസ്റ്റന്റ് (സർവേ ആൻഡ് ഡ്രാഫ്റ്റ്സ്മാൻ), ടെക്‌നീഷ്യൻ (ഡ്രില്ലിങ്), മെക്കാനിക്, മെക്കാനിക് (വെൽഡർ ട്രേഡ്), മെഷിനിസ്റ്റ്, സ്‌റ്റെനോഗ്രഫർ (ഇംഗ്ലിഷ്), അസിസ്റ്റന്റ് (എച്ച്ആർ), അസിസ്റ്റന്റ് (മെറ്റീരിയൽസ്) അസിസ്റ്റന്റ് (അക്കൗണ്ട്സ്), ടെക്നീഷ്യൻ (ലബോറട്ടറി), ടെക്നീഷ്യൻ (സാംപ്ലിങ്), ടെക്നീഷ്യൻ (സർവേ ആൻഡ് ഡ്രാഫ്റ്റ്സ്മാൻ),  ഇലക്ട്രീഷ്യൻ, ലൈബ്രറി അസിസ്റ്റന്റ്.

88 എക്സിക്യൂട്ടീവ് 

പരസ്യനമ്പർ: 02/Rectt./2019  

ഡപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്), ഡപ്യൂട്ടി ജനറൽ മാനേജർ (എക്സ്പ്ലൊറേഷൻ), സീനിയർ മാനേജർ (ഐടി), സീനിയർ മാനേജർ (ഇആർപി), സീനിയർ മാനേജർ (ജിയോളജി), മാനേജർ (ഡ്രില്ലിങ്), മാനേജർ (ജിയോളജി), മാനേജർ (എൻജിനീയറിങ്), മാനേജർ (പ്രൊക്യൂർമെന്റ് ആൻഡ് കോൺട്രാക്ട്), മാനേജർ (സിവിൽ), അസിസ്റ്റന്റ് മാനേജർ (ജിയോളജി), അസിസ്‌റ്റന്റ് മാനേജർ (ഡ്രില്ലിങ്), അസിസ്‌റ്റന്റ് മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (ലീഗൽ), അസിസ്റ്റന്റ് മാനേജർ (എച്ച്ആർ), മെക്കാനിക്കൽ എൻജിനീയർ, ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, പ്രോഗ്രാമർ, ഡ്രില്ലിങ് എൻജിനീയർ, സിവിൽ  എൻജിനീയർ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ, ഇലക്ട്രിക്കൽ  എൻജിനീയർ, അക്കൗണ്ട്സ് ഒാഫിസർ, എച്ച്ആർ ഒാഫിസർ, പ്രൊക്യൂർമെന്റ് ആൻഡ് കോൺട്രാക്ട് ഒാഫിസർ, മെറ്റീരിയൽസ് ഒാഫിസർ. 

വിവരങ്ങൾക്ക്: www.mecl.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com