ADVERTISEMENT

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 135ട്രെയിനി അപ്രന്റിസ്(നാഷനൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം) ഒഴിവുകളുണ്ട്. ബിഇ(സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, മെക്കാനിക്കൽ), ഡിപ്ലോമ(സിവിൽ, ഇലക്ട്രിക്കൽ) യോഗ്യതയുള്ളവർക്കാണ് അവസരം.

2016–17, 2017–18, 2018–19 വർഷങ്ങളിൽ പാസായവർക്കാണ് അവസരം.

പ്രായം(31.07.19ന്): 21–25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

സ്റ്റൈപ്പൻഡ്: ബിരുദക്കാർക്ക്: 4984 രൂപ, ഡിപ്ലോമക്കാർക്ക്: 3542 രൂപ.

മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ കെആർസിഎൽ  അധികാരപരിധിയിൽ വരുന്ന ജില്ലകളിലെ ഉദ്യോഗാർഥികൾക്കു മുൻഗണന ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: www.konkanrailway.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com