ബാർക്കിൽ 92 സെക്യൂരിറ്റി ഒാഫിസർ/ ഗാർഡ്, ശമ്പളം:18,000– 35,400 രൂപ
Mail This Article
×
മുംബൈ ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ, സെക്യൂരിറ്റി ഗാർഡ് തസ്തികയിലായി 92 ഒഴിവ്. ഡിസംബർ ആറ് വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യതയും ശമ്പളവും ചുവടെ.
അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ: ബിരുദം, 35,400 രൂപ
സെക്യൂരിറ്റി ഗാർഡ്: എസ്എസ്സി ജയം/ തത്തുല്യം, 18,000 രൂപ.
പ്രായം: 18-27 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
വിവരങ്ങൾക്ക്: www.recruit.barc.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.