sections
MORE

പവർഗ്രിഡിൽ 110 ട്രെയിനി

electricty
SHARE

പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ വിഭാഗങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ ട്രെയിനി ആകാം.110 ഒഴിവുകളുണ്ട്. ഗേറ്റ്- 2019 മുഖേനയാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എൻജിനീയറിങ്/ പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ)/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് അവസരം.

വിവരങ്ങൾക്ക്: www.powergridindia.com

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA