ADVERTISEMENT

ഹൈദരാബാദ്:  152 ഒഴിവ്

വിവിധ തസ്തികയിലായി 152 ഒഴിവ്. ഫെബ്രുവരി 17 വരെ ഒാൺലൈനായി അപേക്ഷിക്കാം. റജിസ്ട്രാർ, ചീഫ് ലൈബ്രറി ഒാഫിസർ, ഡപ്യൂട്ടി റജിസ്ട്രാർ, എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ), ടെക്നിക്കൽ ഒാഫിസർ, അസി.ലൈബ്രേറിയൻ, നെറ്റ്‌വർക്ക്/ സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), സ്പോർട്സ് ഒാഫിസർ, മെഡിക്കൽ ഒാഫിസർ, ലേഡി മെഡിക്കൽ ഒാഫിസർ, ടെക്നിക്കൽ ഒാഫിസർ, അസി.റജിസ്ട്രാർ, ബയോ–സേഫ്റ്റി ഒാഫിസർ, വെറ്ററിനറി ഡോക്ടർ, സൈക്കോളജിക്കൽ കൗൺസലർ, അസി.എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് അസിസ്റ്റന്റ്, ഫിസിയോതെറപ്പിസ്റ്റ്, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ, ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), ജൂനിയർ അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ, മൾട്ടി സ്കിൽ അസിസ്റ്റന്റ്, ടെക്നിക്കൽ സൂപ്രണ്ട് തസ്തികകളിലാണ് ഒഴിവ്.https://recruitment.iith.ac.in

ഭിലായ്:  46 ഒഴിവ്

വിവിധ തസ്തികയിലായി 46 ഒഴിവ്. ഫെബ്രുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഡപ്യൂട്ടി റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ, സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സീനിയർ കംപ്യൂട്ടർ എൻജിനീയർ, സൂപ്രണ്ട് (ടെക്നിക്കൽ), ജൂനിയർ സൂപ്രണ്ട് (ടെക്നിക്കൽ), അസിസ്റ്റന്റ് (ടെക്നിക്കൽ), സ്റ്റാഫ് നഴ്സ് എന്നിങ്ങനെയാണ് ഒഴിവ്. www.iitbhilai.ac.in

ജമ്മു: 39 ഒഴിവ് 

വിവിധ തസ്തികയിലായി 39 ഒഴിവ്. ഫെബ്രുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. റജിസ്ട്രാർ, സയന്റിഫിക് ഒാഫിസർ, ടെക്നിക്കൽ ഒാഫിസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്, ജൂനിയർ എൻജിനീയർ (സിവിൽ), അസി.സെക്യൂരിറ്റി, ഫയർ ആൻഡ് സേഫ്റ്റി ഒാഫിസർ, അസി.സ്പോർട്സ് ഒാഫിസർ, കെയർടേക്കർ കം മാനേജർ, സീനിയർ ലബോറട്ടറി അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, ജൂനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. ‌https://apply.iitjammu.ac.in

ഖരഗ്പുർ: 88 ഒഴിവ്

വിവിധ തസ്തികയിലായി 88 ഒഴിവ്. ഫെബ്രുവരി 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്, ജൂനിയർ എക്സിക്യൂട്ടീവ്, ജൂനിയർ അക്കൗണ്ട്സ് ഒാഫിസർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (പതോളജി, റേഡിയോളജി, ഫിസിയോതെറപ്പി), സീനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ, ജൂനിയർ ടെക്നീഷ്യൻ/ ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ഡ്രൈവർ ഗ്രേഡ് II തസ്തികകളിലാണ് ഒഴിവ്. www.iitkgp.ac.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com