എയർലൈൻ അലൈഡ് സർവീസസിൽ 87 ഒഴിവ്

PTI2_1_2020_000149B
SHARE

എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 87 ഒഴിവ്. 5 വർഷത്തേക്കാണ് നിയമനം. മാർച്ച് 4 വരെ അപേക്ഷിക്കാം. 

ചീഫ് ഒാഫ് ഐഎഫ്എസ്, ഡപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഒാഫിസർ, അസിസ്റ്റന്റ് ജനറൽ മാനേജർ (സെക്യൂരിറ്റി), അസിസ്റ്റന്റ് ജനറൽ മാനേജർ (ഒാപ്പറേഷൻസ് ട്രെയിനിങ്), സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, സീനിയർ മാനേജർ (ഒാപ്പറേഷൻസ് കൺട്രോൾ സെന്റർ), സീനിയർ മാനേജർ (ഫിനാൻസ്), സീനിയർ മാനേജർ- പ്രൊഡക്ഷൻ പ്ലാനിങ് കൺട്രോൾ (എൻജിനീയറിങ്), സീനിയർ മാനേജർ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജർ (ഫിനാൻസ്), മാനേജർ (ഒാപ്പറേഷൻസ് അഡ്മിൻ), സ്റ്റേഷൻ മാനേജർ, ഫ്ലൈറ്റ് ഡിസ്പാച്ചർ, ഒാഫിസർ (ഒാപ്പറേഷൻസ് കൺട്രോൾ, സ്ലോട്ട്സ്), ക്രൂ കൺട്രോളർ, സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നിങ്ങനെയാണ് ഒഴിവുകൾ.www.airindia.in

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA