ADVERTISEMENT

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിലുള്ള കൊച്ചി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ) ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർച്ച്  6 വരെ അപേക്ഷിക്കാം.

ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ടൂൾ ആൻഡ് ഡൈ മെയ്ക്കർ (ഡൈ ആൻഡ് മോൾഡ്), ഇൻജക്‌ഷൻ മോൾഡിങ് മെഷീൻ ഓപ്പറേറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്),  ഇലക്ട്രോണിക് മെക്കാനിക്,  ഇലക്ട്രീഷ്യൻ, സിഒപിഎ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് ട്രേഡുകളിലായി 41 ഒഴിവുകളുണ്ട്. 

ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്  ഒഴികെയുള്ള തസ്തികകളിൽ ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയാണ് യോഗ്യത. മാർച്ച് 11 നും 12 നും ഇന്റർവ്യൂ നടത്തും. 

അപേക്ഷ പിഡിഎഫ് ഫോർമാറ്റിൽ trainingofficer@npol.drdo.in എന്ന ഇ– മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. www.apprenticeship.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com