ADVERTISEMENT

ആണവോർജ വകുപ്പിനു കീഴിലുള്ള മധ്യപ്രദേശിലെ രാജാ രാമണ്ണ സെന്റർ ഫോര്‍ അഡ്വാൻസ്ഡ് ടെക്നോളജിയിൽ 70ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. 

ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, സർവേയർ, പ്ലംബർ, കാർപെന്റർ, മേസൺ, ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക് പവർ ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷൻ (വെജിറ്റേറിയൻ) എന്നീ ട്രേഡുകളിലാണ് ഒഴിവ്. 

2018 ലോ അതിനു ശേഷമോ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായവർക്കാണ് അവസരം. ഫെബ്രുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.rrcat.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com