ADVERTISEMENT

വിജയ്പുരിലെ (ജമ്മു) ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അഡീഷനൽ പ്രഫസർ, പ്രഫസർ തസ്തികയിലായി 164 ഒഴിവ്. ഡയറക്ട്/ ഡപ്യൂട്ടേഷൻ/ കരാർ നിയമനം. ഫെബ്രുവരി 29 മുതൽ ഏപ്രിൽ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.  

ബയോകെമിസ്ട്രി, ഫിസിയോളജി, അനാട്ടമി, ഫാർമക്കോളജി, കമ്യൂണിറ്റി മെഡിസിൻ/ ഫാമിലി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ/ ടോക്സിക്കോളജി, മൈക്രോബയോളജി, പതോളജി/ ലാബ് മെഡിസിൻ, സൈക്യാട്രി, അനസ്തീസിയോളജി, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒാർത്തോപീഡിക്സ്, ഇഎൻടി, ട്രോമ ആൻഡ് എമർജൻസി, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, 

ഒഫ്താൽമോളജി വിഭാഗങ്ങളിലാണ് ഒഴിവ്.

www.aiimsrishikesh.edu.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com