ADVERTISEMENT

സ്റ്റീൽ മന്ത്രാലയത്തിനു കീഴിലുള്ള റാഞ്ചി മെകോണിൽ വിവിധ തസ്തികയിലെ 82 ഒഴിവുകളിലേക്ക് കരാർ/ റഗുലർ നിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.

അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ്/ എക്സിക്യൂട്ടീവ്/ സീനിയർ എക്സിക്യൂട്ടീവ്/ മാനേജർ/ സീനിയർ മാനേജർ (മാർക്കറ്റ് റിസർച്), അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (കോൺട്രാക്ട് ആൻഡ് പർച്ചേയ്സ്), മാനേജർ (മാർക്കറ്റിങ്), സീനിയർ കെമിസ്റ്റ്, അസിസ്റ്റന്റ് പ്രോട്ടോകോൾ ഒാഫിസർ (എയർപോർട്സ്), ജൂനിയർ എക്സിക്യൂട്ടീവ് (എച്ച്ആർ), ജൂനിയർ എക്സിക്യൂട്ടീവ് (ലീഗൽ), പഴ്സനൽ സെക്രട്ടറി എന്നീ തസ്തികകളിൽ മാർച്ച് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ചീഫ് ജനറൽ മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് ഡയറക്ടർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (കോസ്റ്റ് എസ്റ്റിമേഷൻ/ മാർക്കറ്റ് റിസർച്/ ഇൻസ്ട്രുമെന്റേഷൻ/ രാജ്ഭാഷ), ഡപ്യൂട്ടി മാനേജർ (ജിയോളജി/ മൈനിങ്/ മിനറൽ/ കോൺട്രാക്ട്സ്/ ഇൻസ്ട്രുമെന്റേഷൻ/ ഐടി സർവീസസ്/ ലീഗൽ/ ഫിനാൻസ്/ രാജ്ഭാഷ/ കോർപറേറ്റ് കമ്യൂണിക്കേഷൻസ്), മെഡിക്കൽ ഒാഫിസർ (റേഡിയോളജി), മാനേജർ (മാർക്കറ്റിങ്/ മെക്കാനിക്കൽ/ സിവിൽ/ കോൺട്രാക്ട്സ്/ ലീഗൽ), സീനിയർ മാനേജർ (മൈനിങ്/ സിവിൽ/ മെക്കാനിക്കൽ/ മാർക്കറ്റിങ്/ കോൺട്രാക്ട്സ്/ പഴ്സനേൽ), സ്പെഷലിസ്റ്റ് (മെഡിസിൻ), എജിഎം (മൈനിങ്/ സിവിൽ/ മെക്കാനിക്കൽ/ കോൺട്രാക്ട്സ്/ പഴ്സനേൽ/ ഫിനാൻസ്), ഡിജിഎം (മൈനിങ്/ സിവിൽ/ മെക്കാനിക്കൽ/ കോൺട്രാക്ട്സ്/ ഫിനാൻസ്), ചീഫ് മെഡിക്കൽ ഒാഫിസർ എന്നീ തസ്തികകളിൽ മാർച്ച് 20വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.meconlimited.co.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com