ADVERTISEMENT

റായ്ബറേലി എയിംസിൽ  പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ 158 ഒഴിവ്. ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ബയോകെമിസ്ട്രി, ഫിസിയോളജി, അനാട്ടമി, ഫാർമക്കോളജി, കമ്യൂണിറ്റി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ/ ടോക്സിക്കോളജി, മൈക്രോബയോളജി, പതോളജി/ ലാബ് മെഡിസിൻ, സൈക്യാട്രി, അനസ്തീസിയോളജി, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒാർത്തോപീഡിക്സ്, ഇഎൻടി, ട്രോമ ആൻഡ് എമർജൻസി, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഡെന്റിസ്ട്രി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോസർജറി, ഗ്യാസ്ട്രോഎൻട്രോളജി, എൻഡോക്രൈനോളജി, സർജിക്കൽ ഒാങ്കോളജി, മെഡിക്കൽ ഒാങ്കോളജി, യൂറോളജി, നെഫ്രോളജി, പീഡിയാട്രിക് സർജറി, റേഡിയോളജി, ബ്ലഡ് ബാങ്ക് (ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വകുപ്പുകളിലാണ് ഒഴിവ്. 

www.aiimsrbl.edu.in

പട്ന: 10 ടെക്നീഷ്യൻ

പട്ന എയിംസിൽ മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ 10 ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂൺ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.aiimspatna.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com