ADVERTISEMENT

ഭോപാൽ ഭാരത് ഹെവി ഇലക്‌ട്രിക്കൽസിൽ വിവിധ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റിസ് തസ്തികയിൽ‌ അവസരം. ഗ്രാജുവേറ്റ് വിഭാഗത്തിൽ 138 ഒഴിവുകളും ഡിപ്ലോമ വിഭാഗത്തിൽ 91 ഒഴിവുകളുമുണ്ട്. ഒരു വർഷമാണു പരിശീലനം. മധ്യപ്രദേശുകാർക്കാണ് അവസരം. ഒാൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 3 .

കെമിക്കൽ, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ, ഇൻഡസ്ട്രിയൽ  എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻ‌ജിനീയറിങ്, മെറ്റലർജി, മോഡേൺ ഒാഫിസ് മാനേജ്മെന്റ് വിഭാഗങ്ങളിലാണ് അവസരം.

www.bhelbpl.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com