ADVERTISEMENT

ഭുവനേശ്വർ എയിംസിൽ വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റുമാരുടെ 84 ഒഴിവുകൾ. മൂന്നു വർഷത്തേയ്ക്കാണ് നിയമനം. ഏപ്രിൽ 21 മുതൽ മേയ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.  

അനസ്തീസിയോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, സിഎം ആൻഡ് എഫ്എം, ഡെർമറ്റോളജി, എൻഡോക്രൈനോളജി, എഫ്എംടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഒാങ്കോളജി/ ക്ലിനിക്കൽ ഹിമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക് ആൻഡ് നിയോനാറ്റോളജി, ഫാർമക്കോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ്, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, യൂറോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ വകുപ്പുകളിലാണ് ഒഴിവ്.

www.aiimsbhubaneswar.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com