കന്റോണ്‍മെന്റ് ബോർഡിൽ 74 ഒഴിവ്

Job
SHARE

അംബാല കന്റോണ്‍മെന്റ് ബോർഡ് ഓഫിസിൽ സഫായ്‌വാല തസ്തികയിൽ 74 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30. 

ഒഴിവ്: 74 (ജനറൽ– 38, ഒബിസി– 33; ഭിന്നശേഷിക്കാർ –3)യോഗ്യത: സാക്ഷരനായിരിക്കണം. ശാരീരികമായി ഫിറ്റ് ആയിരിക്കണം.

പ്രായപരിധി: 18-25. ഉയർന്ന പ്രായത്തിൽ ഒബിസി, വികലാംഗർ, വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കും.

അപേക്ഷാഫീസ്: 100 രൂപ. അംഗപരിമിതർ, പട്ടികവിഭാഗം, വിമുക്തഭടൻ, വനിതകൾ എന്നിവർക്ക് ഫീസ് വേണ്ട. ഓൺലൈൻ മുഖേന ഫീസ് അടയ്ക്കണം. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനും www.canttboardrecruit.org എന്ന വെബ്സൈറ്റ് കാണുക.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA