ADVERTISEMENT

മഹാ മുംബൈ മെട്രോ ഒാപ്പറേഷൻ കോർപറേഷനിൽ 215 ഒഴിവുകളിലേക്ക് ഏപ്രിൽ 17 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് മറാത്തി ഭാഷ അറിയണം അല്ലെങ്കിൽ മഹാരാഷ്ട്ര സർക്കാർ നടത്തുന്ന മറാത്തി പരീക്ഷ ജയിക്കണം. 

സ്റ്റേഷൻ മാനേജർ, ചീഫ് ട്രാഫിക് കൺട്രോളർ, സീനിയർ സെക്‌ഷൻ എൻജിനീയർ, സെക്‌ഷൻ എൻജിനീയർ, സീനിയർ സെക്‌ഷൻ എൻജിനീയർ (സിവിൽ), സെക്‌ഷൻ എൻജിനീയർ (സിവിൽ), സീനിയർ സെക്‌ഷൻ എൻജിനീയർ (ഇ ആൻഡ് എം), സെക്‌ഷൻ എൻജിനീയർ (ഇ ആൻഡ് എം), സീനിയർ സെക്‌ഷൻ എൻജിനീയർ (എസ് ആൻഡ് ടി), സെക്‌ഷൻ എൻജിനീയർ (എസ് ആൻഡ് ടി), സൂപ്പർവൈസർ (കസ്റ്റമർ റിലേഷൻ) എന്നിങ്ങനെയാണ് അവസരം.

www.mmrda.maharashtra.gov.in  

English Summary : Mumbai Metro Corporation Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com