ബ്യൂറോ ഒാഫ് ഫാർമയിൽ 24 ഒഴിവ്
Mail This Article
×
കേന്ദ്ര സർക്കാരിനു കീഴിലുള്ള ന്യൂഡൽഹിയിലെ ബ്യൂറോ ഒാഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഒാഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളുണ്ട്. കരാർ നിയമനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ, ജൂനിയർ മാർക്കറ്റിങ് ഒാഫിസർ/ മാർക്കറ്റിങ് ഒാഫിസർ, എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. ജൂനിയർ മാർക്കറ്റിങ് ഒാഫിസർ/ മാർക്കറ്റിങ് ഒാഫിസർ തസ്തികയിൽ 20 ഒഴിവുകളുണ്ട്.
www.janaushadi.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.