ADVERTISEMENT

ഉത്തരാഖണ്ഡിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഫാക്കൽറ്റിയുടെ 109 ഒഴിവുകൾ. ജൂൺ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

വിവിധ വിഭാഗങ്ങളിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ്  പ്രഫസർ (മെഡിക്കൽ ഫിസിസിസ്റ്റ്) ഒഴിവുകളാണുള്ളത്.  

അനസ്തീസിയോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബ്ലഡ് ബാങ്ക്,  കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഇഎൻടി, ഫോറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോളജി, റേഡിയോതെറപ്പി, സ്കിൻ വിഡി, ടിബി ചെസ്റ്റ്, റേഡിയോ ഡയഗ്നോസിസ്, റേഡിയേഷൻ ഫിസിക്സ് എന്നീ വിഭാഗങ്ങളിലാണ് അവസരം. www.ukmssb.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com