ADVERTISEMENT

പട്ന ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ തസ്തികയിലായി 10 ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്. ജൂൺ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: പ്ലസ്ടു ജയം (സയൻസ്/ തത്തുല്യ യോഗ്യതക്കാർക്ക് മുൻഗണന), മെഡിക്കൽ റെക്കോർഡ്സ് സർട്ടിഫിക്കറ്റ്.

പ്രായം: 18-30 വയസ്. 

അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗക്കാർ, സ്ത്രീകൾ, ഇഡബ്ല്യുഎസ് എന്നിവർക്ക് 200 രൂപ. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കണം. www.aiimspatna.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com