നാഷനൽ ഹൈവേയ്സ് അതോറിറ്റിയിൽ 48 ഡപ്യൂട്ടി മാനേജർ
Mail This Article
×
നാഷനൽ ഹൈവേയ്സ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ ഡപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലായി 48 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഗേറ്റ് 2020 സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഒാൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 15.
www.nhai.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.