ADVERTISEMENT

ന്യൂഡൽഹി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ്, ഫുൾടൈം സ്പെഷലിസ്റ്റ്, പാർട്‌ടൈം സ്പെഷലിസ്റ്റ്, പാർട്‌ടൈം സൂപ്പർ സ്പെഷലിസ്റ്റ് തസ്തികകളിലായി 61 ഒഴിവുകൾ. ജൂൺ 16, 17, 18 തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ.

അനസ്തീസിയ/ ഐസിയു, ബയോകെമിസ്ട്രി, ഇഎൻടി, ഐ, ഗൈനക്, മെഡിസിൻ, ഒാർത്തോ, പീഡിയാട്രിക്സ്, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, സർജറി, സ്കിൻ, ഗ്യാസ്ട്രോഎൻട്രോളജി, എൻഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളിലാണ് അവസരം. 

www.esic.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com