ADVERTISEMENT

പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് അവസരം. ആകെ 262 ഒഴിവ്. 

നോർത്തേൺ,  നോർത്ത് ഇൗസ്റ്റേൺ റീജനുകളിലാണ് അവസരം. 

നോർത്തേൺ റീജൻ: 125 ഒഴിവ്

ജൂൺ 26 വരെ അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അവസരം.

ഗ്രാജുവേറ്റ് ഇലക്ട്രിക്കൽ, ഗ്രാജുവേറ്റ് സിവിൽ, എക്സിക്യൂട്ടീവ് എംബിഎ (എച്ച്ആർ), ഡിപ്ലോമ ഇലക്ട്രിക്കൽ, ഡിപ്ലോമ സിവിൽ, ഐടിഐ ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്.

ഗ്രാജുവേറ്റ്, എക്സിക്യൂട്ടീവ് വിഭാഗക്കാർക്ക് 15,000 രൂപയും, ഡിപ്ലോമക്കാർക്ക് 12,000 രൂപയും ഐടിഐക്കാർക്ക് 11,000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com