ADVERTISEMENT

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനെൽ സിലക്ഷൻ (ഐബിപിഎസ്) വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 29 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന  അവസാനതീയതി ജൂൺ 30.

പ്രഫസർ (2 ഒഴിവ്), അസോഷ്യേറ്റ് പ്രഫസർ (2), അസിസ്റ്റന്റ് പ്രഫസർ (4), ഫാക്കൽറ്റി റിസർച് അസോഷ്യേറ്റ് (5), റിസർച് അസോഷ്യേറ്റ് (5), റിസർച് അസോഷ്യേറ്റ് – ടെക്നിക്കൽ (1), ഹിന്ദി ഓഫിസർ (3), അനലിസ്റ്റ് പ്രോഗ്രാമർ – വിൻഡോസ് (2),  അനലിസ്റ്റ് പ്രോഗ്രാമർ – ലിനക്സ് (1),  ഐടി അഡ്മിനിസ്ട്രേറ്റർ (1), പ്രോഗ്രാമിങ് അസിസ്റ്റന്റ് (3) തുടങ്ങിയ തസ്തികകളിലാണ് അവസരം. 

അപേക്ഷിക്കുന്ന വിധം:  www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം.  

വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com