ADVERTISEMENT

നോർത്തേൺ കോൾഫീൽഡ്‌സിൽ വിവിധ ട്രേഡുകളിൽ സൂപ്പർവൈസറി, ടെക്നീഷ്യൻ തസ്തികകളിൽ അവസരം. 512 ഒഴിവ്. ഒന്ന്/ രണ്ട് വർഷമാണ് പരിശീലനം. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. ഒാഗസ്റ്റ് 3 മുതൽ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.

സൂപ്പർവൈസറി 79 ഒഴിവ്:–അസിസ്റ്റന്റ് ഫോർമാൻ (ഇ ആൻഡ് ടി) ട്രെയിനി: മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷാ ജയം, ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ഉയർന്ന യോഗ്യത (3 വർഷത്തെ കോഴ്സ്).

അസിസ്റ്റന്റ് ഫോർമാൻ (മെക്കാനിക്കൽ) (ട്രെയിനി): മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷാ ജയം, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ഉയർന്ന യോഗ്യത (3 വർഷത്തെ കോഴ്സ്).

ടെക്നീഷ്യൻ 433 ഒഴിവ്:–

ഫിറ്റർ, ഇലക്ട്രീഷൻ, ടർണർ, മെഷിനിസ്റ്റ്, വെൽഡർ (ട്രെയിനി): മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷാ ജയം, ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ ഐടിഐ, ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി), 1 വർഷത്തെ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).

പ്രായം: 18–30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

അപേക്ഷാഫീസ്: 500 രൂപ. 

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ഡിപാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം. 

www.nclcil.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com