ADVERTISEMENT
ഒായിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനിൽ (ONGC) ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസ് ആകാൻ അവസരം. നോർത്തേൺ, മുംബൈ, വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, സെൻട്രൽ സെക്ടറുകളിലായി 4182 ഒഴിവുകൾ. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സതേൺ സെക്ടറിൽ 674 ഒഴിവുകളുണ്ട്. ഒാഗസ്റ്റ് 17 വരെ ഒാൺലൈനായി അപേക്ഷിക്കാം. (വിശദാംശങ്ങൾ പുതിയ ലക്കം തൊഴിൽ വീഥിയിൽ). 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com