ADVERTISEMENT

ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനു കീഴിലുള്ള ബെംഗളൂരു ടെക്നിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രേഡ് അപ്രന്റിസിന്റെ 2000 ഒഴിവുകളും വിസിറ്റിങ് ഫാക്കൽറ്റി ഒഴിവുകളുമുണ്ട്. സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം.

യോഗ്യത ചുവടെ.

ഫാക്കൽറ്റി: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻഎസി/ ഡിപ്ലോമ/ ബിരുദം, 10 വർഷം പ്രവൃത്തിപരിചയം. 

ട്രേഡ് അപ്രന്റിസ്: ബിരുദം/ ഡിപ്ലോമ, 1–2 വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട  ട്രേഡിൽ എൻടിസി/ എൻഎസി, 3 വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

വിഭാഗങ്ങൾ/ ട്രേഡുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക വെബ്സൈറ്റ് കാണുക.

www.hal-india.co.in

English Summary: Apprenticeship Recruitment In HAL 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com