ADVERTISEMENT

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിവിധ തസ്തികകളിലായി  35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സെപ്റ്റംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസർ  (ന്യൂറോളജി)– 24, റിസർച് ഓഫിസർ (സോഷ്യൽ സ്റ്റഡീസ്)–1, സീനിയർ സയന്റിഫിക് ഓഫിസർ (ലൈ– ഡിറ്റക്‌ഷൻ)– 3, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (ഹോമിയോപ്പതി)–7 എന്നിങ്ങനെയാണ് ഒഴിവുകൾ.

www.upsconline.nic.in

English Summary: UPSC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com